സംവാദം:പരിണാമസിദ്ധാന്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവപരിണാമവുമായി സംയോജനം[തിരുത്തുക]

പരിണാമസിദ്ധാന്തം എന്നാൽ ജീവപരിണാമത്തിന്റെ ഒരു വിശദീകരണം ആണ്. പല പരിണാമസിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടും തമ്മിൽ യോജിപ്പിക്കുന്നത് ശരിയല്ല. ഇംഗ്ലീഷ് വിക്കിയിലെ രീതി പിന്തുടരുന്നതാണ് ഉചിതം എന്ന് തോന്നുന്നു. --Mathews sunny (സംവാദം) 07:22, 19 ജൂലൈ 2012 (UTC)[മറുപടി]

പിന്നെ എന്തിനാണ് പരിണാമസിദ്ധാന്തത്തെ ജീവപരിണാമത്തിലേക്കു ഇങ്ങനെ തിരിച്ചു വിട്ടത്.--റോജി പാലാ (സംവാദം) 07:26, 19 ജൂലൈ 2012 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കി ശ്രദ്ധിക്കുക, theory of evolution തിരിച്ചു വിട്ടിരിക്കുന്നത് evolution പേജിലേക്കാണ്‌. രണ്ടിനെയും രണ്ടു ആര്ട്ടിക്കിളായി വേർതിരിക്കേണ്ട ആവശ്യം ഇല്ല, പക്ഷെ theories വരേണ്ടത് evolution എന്ന തലക്കെട്ടിൽ ആണെങ്കിലും evolution തന്നെ theories എന്ന തലക്കെട്ടിൽ വരരുത്. --Mathews sunny (സംവാദം) 07:35, 19 ജൂലൈ 2012 (UTC)[മറുപടി]
പരിണാമ സിദ്ധാന്തങ്ങൾ ജീവപരിണാമത്തിന്റെ ഉപവിഭാഗമായി വരണം. --Mathews sunny (സംവാദം) 07:39, 19 ജൂലൈ 2012 (UTC)[മറുപടി]
ചർച്ച ചെയ്യാതെ വിവരങ്ങൾ നീക്കം ചെയ്തതിനാലാണ് നിർദ്ദേശം വച്ചത്. ഉപവിഭാഗമായി എഴുതിക്കൊള്ളുക. തൽക്കാലം ജീവപരിണാമം തിരിച്ചുവിടണ്ട. പ്രത്യേക ലേഖനമായി നിൽക്കട്ടെ. ഇങ്ങനെ ഒരു കണ്ണി നൽകിയിട്ടുണ്ട്. ജീവപരിണാമത്തിലെ ഇന്റർവിക്കികൾ നീക്കം ചെയ്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 07:47, 19 ജൂലൈ 2012 (UTC)[മറുപടി]
ജീവപരിണാമത്തിലെ വിവരങ്ങൾ പരിണാമസിദ്ധാന്തം താളിൽ എഴുതിച്ചേർക്കുക. അതിനു ശേഷം തിരിച്ചുവിടൽ നൽകാം.--റോജി പാലാ (സംവാദം) 07:48, 19 ജൂലൈ 2012 (UTC)[മറുപടി]
ഞാൻ പറഞ്ഞതിലെ തെറ്റിദ്ധാരണ ക്ഷമിക്കുക, ഞാൻ ഉദ്ദേശിച്ചത് ഇതിനെ ജീവപരിണാമത്തിലേക്ക് തിരിച്ചു വിടാനാണ്. ഇപ്പോൾ ഇവിടെ ഉള്ള ലേഖനം നിലനിർത്തേണ്ട ആവശ്യം തോന്നുന്നില്ല. കൂടാതെ വിവിധ പരിണാമസിദ്ധാന്തങ്ങളുടെ ചർച്ച ജീവപരിണാമം എന്ന ലേഖനത്തിന്റെ കീഴിൽ വരുന്നതാണ് താരതമ്യേന നല്ലത്. --Mathews sunny (സംവാദം) 07:53, 19 ജൂലൈ 2012 (UTC)[മറുപടി]
എതിർപ്പില്ലെങ്കിൽ വീണ്ടും തിരിച്ചു വിടുന്നതാണ്. --Mathews sunny (സംവാദം) 09:52, 21 ജൂലൈ 2012 (UTC)[മറുപടി]