Jump to content

സംവാദം:പരശുരാമൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരശുരാമനെപ്പറ്റിയുള്ള ഈ ലേഖനത്തിൽ ഗീതഗോവിന്ദത്തിലെ ദശാവതാരശ്ലോകത്തിന്റെ പ്രസക്തിയെന്താണു്?

ദശാവതാരത്തെ കുറിച്ചു പ്രസക്തമായ രണ്ടു ശ്ലോകങ്ങൾ കൊടുത്തു എന്നുമാത്രമേയുള്ളൂ, “ഹലം കലയതേ” വിശദീകരിക്കുകയാണെങ്കിൽ ജയദേവശ്ലോകവും സന്ദർഭോചിതമാകുമെന്നു വിശ്വസിക്കുന്നു - പെരിങ്ങോടൻ 19:34, 7 മാർച്ച് 2006 (UTC)[മറുപടി]

പോസ്റ്റു ഞാൻ മൂന്നാക്കി. “സപ്തചിരഞ്ജീവികൾ”, “ദശാവതാരങ്ങൾ” എന്നിവ ഉൾക്കൊള്ളിച്ചു. ഇതിലെ ശ്ലോകങ്ങൾ അങ്ങോട്ടു മാറ്റി. പുതിയ രണ്ടു ശ്ലോകങ്ങളും ചേർത്തു. വേണ്ട തിരുത്തലുകൾ ചെയ്യുമല്ലോ. Umesh | ഉമേഷ്

"https://ml.wikipedia.org/w/index.php?title=സംവാദം:പരശുരാമൻ&oldid=673913" എന്ന താളിൽനിന്ന് ശേഖരിച്ചത്