സംവാദം:പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുറ്റിങ്കലോ പുറ്റിങ്ങലോ അല്ലേ? --ചള്ളിയാൻ ♫ ♫ 02:57, 2 ഏപ്രിൽ 2008 (UTC)

തോറ്റം പാട്ടുകൾ മധ്യ-ഉത്തര കേരളത്തിലല്ലേ? തിരുവിതാംകൂറിലെ പാട്ടുകൾക്ക് മറ്റെന്തെങ്കിലും പേരാകണം.--Anoop menon 06:32, 28 ജൂലൈ 2009 (UTC)

പുറ്റിങ്ങൽ ആണ് ശരി. ഞാൻ കൊല്ലത്തുനിന്നാണ്. ഇവിടെയും തോറ്റംപാട്ട് എന്നാണുപറയുന്നത്. --അരുൺ സുനിൽ കൊല്ലം (സംവാദം) 05:46, 11 ഏപ്രിൽ 2016 (UTC)

ലയിപ്പിക്കൽ വിവരം[തിരുത്തുക]

--അരുൺ സുനിൽ കൊല്ലം (സംവാദം) 05:27, 11 ഏപ്രിൽ 2016 (UTC)