സംവാദം:പയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമുക്ക് ഈ താളിന്റെ ആവശ്യമുണ്ടോ? പയർ എന്ന താളിൽ ഉൾക്കൊള്ളിക്കേണ്ടതല്ലേ ഇത്?--Vssun 11:26, 30 ജനുവരി 2008 (UTC)

മമ്പയർ, ഒണക്കപ്പയർ. ഒണക്കമീൻ ഫ്രഷ് മീൻ --ബ്ലുമാൻ‍ഗോ ക2മ 11:41, 30 ജനുവരി 2008 (UTC)

☑Y ചെയ്തു --Vssun 16:55, 30 ജനുവരി 2008 (UTC)


ചിത്രത്തിനും ഇൻഫോ ബോക്സിനുമായി ഒരു താൾ :) --Shiju Alex|ഷിജു അലക്സ് 14:19, 22 ഓഗസ്റ്റ്‌ 2008 (UTC)

ഇതു പോലുള്ള നിരവധി താളുകൾ ഇവിടെയുണ്ട്. ഇവയൊക്കെ എന്തു ചെയ്യണമെന്നൊരു തീരുമാനത്തിലെത്തണം. --Anoopan| അനൂപൻ 14:39, 22 ഓഗസ്റ്റ്‌ 2008 (UTC)
ഇതൊക്കെ വിപുലീകരിക്കണം - പക്ഷേ Special:ShortPages എന്ന താളിൽനിന്നും ഇവയെ കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ല. ഉദാരണമായി കുശാനസാമ്രാജ്യം എന്ന താൾ കാണുക, 3,867 ബൈറ്റുകൾ ഉള്ള ഒരു ലേഖനമാണിത്. അത്യാവശ്യമായി വിപുലീകരിക്കേണ്ട താളുകളുടെ പട്ടിക എന്നോ മറ്റോ ഒരു പുതിയ പട്ടിക അല്ലെങ്കിൽ അത്യാവശ്യമായി വിപുലീകരിക്കേണ്ട ലേഖനങ്ങൾഎന്ന വിഭാഗമോ മറ്റോ ഉണ്ടാക്കേണ്ടിവരും. --ഷാജി 15:47, 22 ഓഗസ്റ്റ്‌ 2008 (UTC)


നമ്മുടെ Special:ShortPages വച്ച് സ്റ്റബ്ബ് ലേഖനങ്ങൾ കണ്ടു പങ്ക്കുന്നതു ബുദ്ധിമുട്ടാണു. അതിൽ കൂടുതലും നാനർത്ഥതാളുകൾ ആണു കിട്ടുന്നത്. നാനർത്ഥതാളുകൾ മറയ്ക്കാനൊരു ഫീച്ചർ മീഡിയാവിക്കി സൊഫ്റ്റ്‌വെയറിൽ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.--Shiju Alex|ഷിജു അലക്സ് 16:17, 22 ഓഗസ്റ്റ്‌ 2008 (UTC)


അന്തർഭാഷാകണ്ണി[തിരുത്തുക]

ഇത് http://en.wikipedia.org/wiki/Long_bean ആണോ?--ഷാജി 16:09, 22 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പയർ&oldid=673900" എന്ന താളിൽനിന്ന് ശേഖരിച്ചത്