സംവാദം:പന്നിപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിലും മുൻപേ ഈ പനി എവിടെയും ഉണ്ടായിട്ടില്ലേ?, ഞാൻ പറയാൻ കാരണം എനിക്ക് ഈ വാചകത്തിൽ എന്തോ അപാകത തോന്നുന്നു. ഇനി എൻറെ മാത്രം തോന്നലാണോ???--Subeesh Talk‍ 13:38, 28 ഏപ്രിൽ 2009 (UTC)

നബി കല്പന[തിരുത്തുക]

പന്നിയെ തിന്നുന്നത് ഹറാം എന്നാണ് മുഹമ്മദ് നബി(സ)‌യുടെ കല്പന. മാത്രമല്ല പന്നിയെ തൊട്ടാൽ 7 പ്രാവശ്യം കഴുകണം അതിൽ ഒന്ന്‌ മണ്ണു കലക്കിയ വെള്ളം കൊണ്ടായിരിക്കുകയും വേണം.--212.138.113.11 09:40, 29 ഏപ്രിൽ 2009 (UTC)

അതുകൊണ്ട് പന്നിപ്പനി ആർക്കും വരാൻ പാടില്ല എന്നാണോ? :)--Subeesh Talk‍ 09:42, 29 ഏപ്രിൽ 2009 (UTC)

നബി കല്പനയും പന്നിപനിയുമായി എന്താണാവൊ ബന്ധം!!. എന്തയാലും ഈ അറിവിന് വിലയേറിയ അജ്ഞാതന് നന്ദി!!--Jigesh talk 09:48, 29 ഏപ്രിൽ 2009 (UTC)

അന്നും ഈ പനി ഉണ്ടായിരുന്നു എന്ന തെളിവുകൾ വല്ലതും ഉണ്ട് എന്നായിരിക്കുമോ? --Challiovsky Talkies ♫♫ 10:19, 29 ഏപ്രിൽ 2009 (UTC)

ആയിരിക്കില്ല. ഈ ലോകത്ത് ഇതുവരെ നടന്നതും ഇനി നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഖുറാനിലും, മറ്റും എഴുതി വെച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതും. മലയാളം ബ്ലോഗുകളിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ ചർച്ചയും ഈ വിഷയത്തിൽ തന്നെ --Anoopan| അനൂപൻ 10:21, 29 ഏപ്രിൽ 2009 (UTC)

ഡോ. എം ലയാകാത്തിന്റെ മേൽ പറഞ്ഞ അഭ്യർത്ഥനക്ക് ഈ സം‌വാദതാളിൽ സ്ഥാനമുണ്ടോ? ഇത് നീക്കം ചെയ്യണ്ടതല്ലേ? --Challiovsky Talkies ♫♫ 07:49, 4 മേയ് 2009 (UTC)

ലയാകാത്തിന്റെ അഭ്യർത്ഥന ഒളിപ്പിച്ചു.--അഭി 16:11, 10 ഓഗസ്റ്റ് 2009 (UTC)

എച്ച് 1 എൻ 1 വൈറസ് പനി[തിരുത്തുക]

ഈ പനിയുടെ പേര് ലോകാരോഗ്യസംഘടന മാറ്റിയല്ലോ? ഇപ്പോൾ H1 N1 വൈറസ് പനി എന്നോ മറ്റോ ആണ്. അറിയാവുന്നവർ തിരുത്തുമല്ലോ?--Subeesh Talk‍ 12:29, 9 മേയ് 2009 (UTC)

ലേഖനത്തിന്റെ ഘടന[തിരുത്തുക]

പന്നിപ്പനി എന്നു പറയുന്നുണ്ടെങ്കിലും കൂടുതലും സമീപകാലത്തെ ഔട്ട്ബ്രേക്കിനെക്കുറിച്ചാണ്‌ കൂടുതലും. അത് തനിയെ ഒരു ലേഖനമാക്കേണ്ടതല്ലേ? --Challiovsky Talkies ♫♫ 17:02, 2 ജൂൺ 2009 (UTC)


പന്നിപ്പനി വൈറസ്‌[തിരുത്തുക]

പന്നിപ്പനി വൈറസ്‌ മനുഷ്യന്റെ തന്നെ സൃഷ്ടിയായിരിക്കാമെന്നും അഭിപ്രായമുണ്ട്. ഇത് കാണുക. ഇക്കാര്യം ലേഖനത്തിൽ ചേർക്കേണ്ടതുണ്ടോ ?--Asees 07:27, 12 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പന്നിപ്പനി&oldid=673868" എന്ന താളിൽനിന്ന് ശേഖരിച്ചത്