സംവാദം:പനിനീർപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പനിനീർപ്പൂവ് എന്നാക്കണോ?--Vssun 09:31, 25 ജൂൺ 2007 (UTC)

☑Y ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 14:57, 4 ജൂലൈ 2007 (UTC)

തലക്കെട്ട്[തിരുത്തുക]

ഈ ലേഖനത്തിന്റെ പേര് പനിനീർ എന്നാക്കി പൂവിനെ കുറിച്ചും ചെടിയെ കുറിച്ചും എഴുതുന്നതല്ലേ നല്ലത്?--സാദിക്ക്‌ ഖാലിദ്‌ 06:44, 19 ഡിസംബർ 2007 (UTC)

പനിനീർ എന്നത് സാധാരണ ക്ഷേത്രങ്ങളിലും മറ്റ് ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ദ്രാവകം ആണല്ലോ. അതിനാൽ പനിനീർച്ചെടി എന്നോ മറ്റോ ആക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു. അല്ലെങ്കിൽ പനിനീർ എന്ന നനാർത്ഥതാൾ ഉണ്ടാക്കി പനിനീർ ‌(ചെടി), പനിനീർ (ദ്രാവകം) എന്നോ ആക്കാം. --സുഗീഷ് 08:06, 19 ഡിസംബർ 2007 (UTC)


വാക്കുകളുടെ വിന്യാസം[തിരുത്തുക]

"ലോകത്ത് വളരെയധികം വാണിജ്യാണിടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് പനിനീർപ്പൂവ്." വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം എന്നല്ലേ നല്ലത്, അപ്പോഴല്ലെ വാക്കുകളുടെ വിന്യാസം ശരിയാവുകയുള്ളൂ.

"മലയാളത്തിൽ റോസ ..." റോസിന്റെ മലയാളം പേരാണ്‌ പനിനീർപ്പൂവ് -സന്തോഷ്-

വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം.. എന്നത് ശരിയാക്കിയിട്ടുണ്ട്. “മലയാളത്തിൽ റോസ എന്നും വിളിക്കുന്ന ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്“ ഇതിൽ തെറ്റുണ്ടോ? തെറ്റുകൾ സന്തോഷിനു തന്നെ തിരുത്താമല്ലോ :-) --സാദിക്ക്‌ ഖാലിദ്‌ 16:27, 16 മേയ് 2008 (UTC)
ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂ എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. (ഇംഗ്ലീഷിൽ :Rose, തമിഴിൽ റോജാ).

എന്നു മാറ്റിയാൽ മതിയോ? ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. എന്നത് എല്ലായിനം പനിനീർപ്പൂവുകളുടെ കാര്യത്തിലും ശരിയാണോ?--ഷാജി 01:48, 17 മേയ് 2008 (UTC)


മാറ്റങ്ങളൊക്കെ കറക്റ്റാണ്‌. താങ്ക്സ്!!

-സന്തോഷ്-

"https://ml.wikipedia.org/w/index.php?title=സംവാദം:പനിനീർപ്പൂവ്&oldid=673860" എന്ന താളിൽനിന്ന് ശേഖരിച്ചത്