സംവാദം:പനിക്കൂർക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഞ്ഞിക്കൂർക്ക എന്നും ഇതിനെ വിശേഷിപ്പിക്കാറില്ലേ--വിചാരം 13:19, 31 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തനിപ്പകർപ്പ്[തിരുത്തുക]

മനോരമഓൺലൈൻ-ആരോഗ്യത്തിന്റെ താളിൽ നിന്ന് അതേപടി കോപ്പിയടിച്ചവ മാറ്റിയെഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതാണ്. ഇങ്ങനെപോയാൽ മലയാളം വിക്കിപീഡിയ ഒരു കോപ്പിപീഡിയയാകുവാൻ വലിയ കാലതാമസം വരില്ല :) - Johnchacks 11:37, 25 ജൂലൈ 2011 (UTC)[മറുപടി]

ആ തിരുത്തലുകൾ റിവേർട്ട് ചെയ്തിട്ടുണ്ട്. ഇതു പോലുള്ള പകർപ്പവകാശ പ്രശ്നങ്ങൾ കണ്ടാൽ ഉടനടി ലേഖനത്തിന്റെ സംവാദം താളിലും വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിലും കുറിപ്പിടുകയും ലേഖനത്തിൽ നിന്ന് ആ തിരുത്തലുകൾ റിവേർട്ട് ചെയ്യുകയോ ലേഖനം പൂർണമായും കോപ്പി ചെയ്തതാണെങ്കിൽ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയോ ചെയ്യുക. --അനൂപ് | Anoop 11:56, 25 ജൂലൈ 2011 (UTC)[മറുപടി]

ലയിപ്പിക്കാമോ?[തിരുത്തുക]

'( "പനിക്കൂർക്ക", "കഞ്ഞിക്കൂർക്ക", "ഞവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു.) / "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. ' എന്ന് ലേഖനങ്ങളിൽ കാണുന്നു.  പനിക്കൂർക്ക , കർപ്പൂരവള്ളി (വള്ളിച്ചെടി) എന്നിവ ഒന്നുതന്നെയാണെങ്കിൽ രണ്ടു ലേഖനങ്ങൾ ആവശ്യമുണ്ടോ? ലയിപ്പിച്ചുകൂടേ?Vijayan Rajapuram 14:56, 5 ഡിസംബർ 2017 (UTC)


ഇതു രണ്ടും ഒരേ സസ്യമാണെങ്കിൽ ലയിപ്പിക്കുന്നതാണ് ഉചിതം. malikaveedu 14:59, 5 ഡിസംബർ 2017 (UTC)

ഇവ രണ്ടും രണ്ടുസസ്യമാണ് ഒന്നല്ല ലയിപ്പിക്കാൻ പറ്റില്ല. Vijayanrajapuram‎, ഉപയോക്താവ്:Malikaveedu ഇവയുടെ കോമൺസിലെ കാറ്റഗറി നോക്കുക. ശാസ്ത്രീയനാമവും വ്യത്യസ്ഥമാണ്. -- രൺജിത്ത് സിജി {Ranjithsiji} 15:06, 5 ഡിസംബർ 2017

(UTC)

@Ranjithsiji, Malikaveedu, and Vijayanrajapuram: ഇവ രണ്ടും രണ്ടുസസ്യമാണ്. അതിനാൽ ലേഖനത്തിൽ നടന്ന ചർച്ച അനുസരിച്ച് കർപ്പൂരവള്ളി (വള്ളിച്ചെടി) താളിലെ ലയനത്തിന്റെ ടെംപ്ലേറ്റ് നീക്കംചെയ്യുന്നു.--Sreenandhini (സംവാദം) 19:50, 30 മേയ് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പനിക്കൂർക്ക&oldid=3343851" എന്ന താളിൽനിന്ന് ശേഖരിച്ചത്