സംവാദം:പത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലപ്പവും പത്തിരിയും ഒന്നുതന്നെയാണോ?‌ ചേരുവകൽ ഒന്നുതന്നെയല്ലെ എന്ന് ഞൻ സംശയിക്കുന്ന് --Peopledowhattheyoughttodo 18:22, 4 ഓഗസ്റ്റ് 2010 (UTC)

പാലപ്പവും പത്തിരിയും ഒന്നല്ല. --റോജി പാലാ (സംവാദം) 18:26, 20 ഡിസംബർ 2011 (UTC)

സംശയം[തിരുത്തുക]

File:പത്തിരി.jpg ഇത് പത്തിരിയല്ലേ ? #സംശയം --മനോജ്‌ .കെ 18:17, 20 ഡിസംബർ 2011 (UTC)

കേരളത്തിലെ ഏതോ ഭാഗത്തെ പത്തിരിയാണ്. എന്റെ നാട്ടിൽ ഇതിന്റെ വശങ്ങൾ വ്യത്യാസപ്പെട്ടതാണ്. ചിത്രത്തിലെ പത്തിരിയുടെ വശങ്ങൾ പരിപ്പുവടയുടെ പോലെയാണ്. വൈകുന്നേരങ്ങളിലെ പലഹാരമായാണ് ഈ പത്തിരി ഉപയോഗിക്കാറ്. --റോജി പാലാ (സംവാദം) 18:31, 20 ഡിസംബർ 2011 (UTC)

വിവിധയിനം പത്തിരികൾ[തിരുത്തുക]

വേറെയും ഇനങ്ങളുണ്ട് പത്തിരിയിൽ. വെളിച്ചെണ്ണ പത്തിരി, മുട്ടപ്പത്തിരി,നെയ്പത്തിരി, കട്ടിപ്പത്തിരി (കൈപ്പത്തിരി) എന്നിവ അവയിൽ പെടുന്നു. കണ്ണൂർ, പൊന്നാനി തുടങ്ങിയ മലബാറിലെ പലയിടങ്ങളിലും ഇവ പ്രസിദ്ധമാണ്.--വിചാരം (സംവാദം) 19:18, 20 ഡിസംബർ 2011 (UTC)

എങ്കിലും ലേഖനത്തിലുള്ള പത്തിരി തന്നെയാണ് സാധാരണ പത്തിരി എന്നു കരുതുന്നു. --Vssun (സംവാദം) 02:21, 21 ഡിസംബർ 2011 (UTC)

അതെ--റോജി പാലാ (സംവാദം) 04:47, 21 ഡിസംബർ 2011 (UTC)

പത്തിരിയിൽ വെണ്ണ ചേർക്കുമോ?[തിരുത്തുക]

തിരുത്ത് വിലയിരുത്തുക. --Vssun (സംവാദം) 07:18, 17 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പത്തിരി&oldid=1801879" എന്ന താളിൽനിന്ന് ശേഖരിച്ചത്