സംവാദം:പത്തനംതിട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പത്തനംതിട്ട (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പത്തനംതിട്ട ജില്ല എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പത്തനംത്തിട്ടയുടെ ചിത്രം ഇൻഫൊ ബൊക്സിനുള്ളിൽ ചേർത്തു.മുരാരി 13:50, 15 ഓഗസ്റ്റ്‌ 2006 (UTC)

ശക്തിഭദ്രൻ ലിങ്ക് രാജാവിലേക്കല്ലല്ലോ പോണത് -- റസിമാൻ ടി വി 11:40, 20 ഓഗസ്റ്റ് 2009 (UTC)

ഇനി ശക്തിഭദ്രനെന്ന നാടകകൃത്തിന്റെ എന്നാക്കിയാലോ? --Vssun 16:35, 20 ഓഗസ്റ്റ് 2009 (UTC)

രണ്ടും വേറെവേറെ ആളുകളാണെങ്കിലോ എന്നതാണ് സംശയം -- റസിമാൻ ടി വി 16:37, 20 ഓഗസ്റ്റ് 2009 (UTC)

വൈദ്യുതി[തിരുത്തുക]

കേരളത്തിന്റെ ഊർജ്ജാവശ്യത്തിന്റെ മൂന്നിലൊന്ന് നിറവേറ്റുന്നത് പത്തനംതിട്ടയാണ് എന്ന പ്രസ്താവത്തിന് അവലംബം ചേർക്കണ്ടേ?--ദിനേശ് വെള്ളക്കാട്ട് 03:01, 24 ഡിസംബർ 2013 (UTC)

പത്തനംതിട്ട ജില്ല[തിരുത്തുക]

കോന്നി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, തെളളിയൂർക്കാവ് കാർഷിക വാണിഭം.

ഇവ കൂടി ചേർക്കുക Wilson Mathews (സംവാദം) 10:54, 6 മാർച്ച് 2019 (UTC)