സംവാദം:പണിയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ആഫ്രിക്കയിലെ നീഗ്രോകളുമായി ഇവർക്ക് വളരെയധികം സാമ്യങ്ങളുണ്ട്[" - ഇതൊരു തെറ്റായ പ്രസ്താവനയണെന്നാണ് എനിക്കു തോന്നുന്നത്. ഇരുണ്ട നിറമുണ്ടെന്നതല്ലാതെ മറ്റ് സാമ്യതകൾ ഇല്ല എന്നാണ് എന്റെ അഭിപ്രായം ‌‌ അനീഷ് 11:37, 27 ഒക്ടോബർ 2009 (UTC)

പണിയർ ഇക്കൂട്ടരാണോ എന്നറിയില്ലെങ്കിലും നീഗ്രോയ്ഡ് വംശത്തിലെ കുറച്ചെങ്കിലും ആളുകൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്. (ഇന്ത്യയിലെ ജനവംശങ്ങൾ) --Vssun 11:45, 27 ഒക്ടോബർ 2009 (UTC)[മറുപടി]


മാഗസിനുകളിലെ ലേഖനങ്ങൾ പരാമർശിക്കുമ്പോൾ, ലേഖകൻ, ശീർഷകം, മാഗസിൻ പബ്ലിഷ് ചെയ്ത വല്യം, ലക്കം, പേജ് നമ്പർ, പബ്ലിഷർ, വർഷം, (വായിച്ച ദിവസം ഓൺലൈൻ ആണെങ്കിൽ ) എന്നിവ ചേർക്കാൻ മറക്കരുത്. --Challiovsky Talkies ♫♫ 20:00, 24 ജനുവരി 2016 (UTC)[മറുപടി]

ജന്മി എന്നതിന്റെ പ്രാക് രൂപമാണ് ചെമ്മി എന്നു തോന്നുന്നു. --Challiovsky Talkies ♫♫ 19:19, 28 ജനുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പണിയർ&oldid=2305307" എന്ന താളിൽനിന്ന് ശേഖരിച്ചത്