സംവാദം:പട്ടത്തിപ്പാറ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മരോട്ടിച്ചാൽ വെള്ളച്ചാട്ടം:- അവലംബത്തിലുള്ള ചിത്രങ്ങളും സ്ഥലത്തെക്കുറിച്ചുള്ള വിവരണവും മാരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിനെ പറ്റിയാണെന്ന് സംശയിക്കുന്നു— ഈ തിരുത്തൽ നടത്തിയത് Psdeepesh (സംവാദംസംഭാവനകൾ)

മറ്റൊരു നാമമാണോ എന്നറിയില്ല. ആണെങ്കിൽ ലയിപ്പിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 06:26, 6 നവംബർ 2012 (UTC)

അതിനാണു സാധ്യത, വേറെ ആർക്കെങ്കിലും അറിയുമോ എന്ന് നോക്കിയിട്ട് ലയിപ്പിച്ചാൽ മതി പി എസ് ദീപേഷ് (സംവാദം) 06:41, 6 നവംബർ 2012 (UTC)

രണ്ടും രണ്ടാണെന്ന് www.mathrubhumi.com ഇവിടെ കാണാനുണ്ട്. -- Raghith 07:18, 6 നവംബർ 2012 (UTC)