സംവാദം:പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടീയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് എന്നതല്ലേ നല്ല പേര്? അല്ലെങ്കിൽ പടിയൂർ ഗ്രാമപഞ്ചായത്ത് (കണ്ണൂർ) എന്നതും പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 15:22, 21 നവംബർ 2010 (UTC)Reply[മറുപടി]

പടിയൂർ എന്ന് മാത്രമേ ഉള്ളൂ എന്ന് ഔദ്യോഗിക വെബ്ബ് സൈറ്റിൽ കാണുന്നു. http://lsgkerala.in/padiyoorpanchayat/about/ --ഷിജു അലക്സ് 17:09, 21 നവംബർ 2010 (UTC)Reply[മറുപടി]
പടിയൂർ കല്യാട് എന്നായിരുന്നു പേര്. ഇപ്പോൾ അത് മാറ്റിയോ എന്നറിയില്ല. --Anoopan| അനൂപൻ 17:13, 21 നവംബർ 2010 (UTC)Reply[മറുപടി]

പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് ഉളിക്കൽ ഗ്രാമപഞ്ചായത്തും പടിയൂർ ഗ്രാമ പഞ്ചായത്തും ആയി വിഭജിക്കപ്പെട്ടെങ്കിലും പടിയൂർ എന്ന പേരിൽ മറ്റൊരു പഞ്ചായത്തുൾലതുകൊണ്ട് പേർ പഴയതു തന്നെ തുടരുന്നതോ അല്ലെങ്കിൽ ബ്രാക്കറ്റിൽ കണ്ണൂർ എന്നുപയോഗിക്കുകയൊ ചെയ്യുന്നതാണ് ഉത്തമം --vijayakumar blathur 14:56, 28 നവംബർ 2010 (UTC)Reply[മറുപടി]

നിലവിലുള്ള ഔദ്യോഗിക നാമം എന്താണോ അതുപയോഗിക്കുക എന്ന പോംവഴി മാത്രമേ ഉള്ളൂ. ഔദ്യോഗിക വെബ്ബ് സൈറ്റിൽ പടിയൂർ ഗ്രാമപഞ്ചായത്ത് എന്നാണു് കാണുന്നത്. --ഷിജു അലക്സ് 16:46, 28 നവംബർ 2010 (UTC)Reply[മറുപടി]

കേരളത്തിൽ രണ്ടു പടിയൂർ പഞ്ചായത്തുകൾ ഉള്ള സ്ഥിതിക്ക് പടിയൂർ പഞ്ചായത്ത് (കണ്ണൂർ) എന്ന് നിലനിര്ത്തുന്നത് ആണ് നല്ലത്

പടിയൂർ ലയിപ്പിക്കുന്നത്[തിരുത്തുക]

ലേഖനത്തിൽ ഉള്ള വിവരങ്ങളിൽ നിന്ന് സ്വതന്ത്രമായ താളാക്കി നിലനിർത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഗ്രാമപഞ്ചായത്തല്ലാതെ ഒരു പ്രദേശത്തെപ്പറ്റിലുള്ള ലേഖനമാണെന്ന് എടുത്തു പറയത്തക്ക വിവരങ്ങളുമില്ല. ലയനത്തെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 6 ഓഗസ്റ്റ് 2013 (UTC)Reply[മറുപടി]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 20 ഓഗസ്റ്റ് 2013 (UTC)Reply[മറുപടി]