സംവാദം:പടം വരപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഡ്രോയിംഗ് എന്ന താളിന്റെ പദാനുപദ തർജ്ജമയാണ്. നീക്കം ചെയ്യേണ്ട ലേഖനമല്ല. ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. രഞ്ജിത്ത് സിജി നോക്കുമല്ലോ.. Adv.tksujith (സംവാദം) 01:43, 1 ഡിസംബർ 2018 (UTC)[മറുപടി]

രഞ്ജിത്ത് സിജി ഉപയോക്താവ്:Adv.tksujith താളിന്റെ തലക്കെട്ട് രേഖാചിത്രം എന്നോ രേഖാചിത്ര രചന എന്നോ മാറ്റുന്നതല്ലേ കൂടുതൽ അഭികാമ്യം? Ajeeshkumar4u (സംവാദം) 05:17, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@Vijayanrajapuram: അതും ഉപയോഗിക്കാം എന്ന് തോന്നുന്നു (ചിത്രരചനയിൽ എല്ലാത്തരം ചിത്രങ്ങൾ വരയ്ക്കുന്നതും ഉൾപ്പെടുന്നുണ്ടോ എന്ന സംശയം മാത്രമേ ഉള്ളൂ). ഹിന്ദി വിക്കിയിലെ പേര് "രേഖാചിത്ര്" എന്നാണ്, അതിനാലാണ് രേഖാചിത്ര രചന എന്ന് ഞാൻ നിർദ്ദേശിച്ചത്. തമിഴിൽ "വരൈതൽ" ആണ്.Ajeeshkumar4u (സംവാദം) 08:46, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]

അപ്പോൾ പിന്നെ പടംവരപ്പ് പോരേ ? --രൺജിത്ത് സിജി {Ranjithsiji} 17:25, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പടം_വരപ്പ്&oldid=3411252" എന്ന താളിൽനിന്ന് ശേഖരിച്ചത്