സംവാദം:പഞ്ഞിമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഇന്ത്യയിൽ[തിരുത്തുക]

ഈ വൃക്ഷം ഇന്ത്യയിലെത്തിയതെങ്ങനെ? -- റസിമാൻ ടി വി 06:45, 23 ജനുവരി 2013 (UTC)[മറുപടി]

അതുപോലെ തമിഴ് വിക്കി ലേഖനത്തിന്റെ പേര് "ഇലവ്" എന്നാണ്. ലേഖനത്തിൽ കൊടുത്ത നാമം ആരെങ്കിലും വെരിഫൈ ചെയ്യുക -- റസിമാൻ ടി വി 06:59, 23 ജനുവരി 2013 (UTC)[മറുപടി]

തമിഴിൽ ഇലവം എന്ന് ഇവിടെ കാണുന്നു. --Vinayaraj (സംവാദം) 13:38, 23 ജനുവരി 2013 (UTC)[മറുപടി]

താളിലെ പേര് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 14:10, 23 ജനുവരി 2013 (UTC)[മറുപടി]

'പരുത്തിയുടെ പഞ്ഞിയേക്കാൾ എട്ടിലൊന്നു ഭാരമേ ഈ മരത്തിന്റെ പഞ്ഞിക്കുള്ളൂ' ഈ വാചകത്തിന്റെ അർത്ഥം പിടി കിട്ടുന്നില്ല-- Apnarahman: സംവാദം: 02:58, 28 ഒക്ടോബർ 2015 (UTC)[മറുപടി]

ഇലവും പഞ്ഞിമരവും വെവ്വേറെ മരങ്ങളാണ് എന്നതുപോലെ രണ്ടുമരങ്ങളുടേയും പഞ്ഞി തമ്മിൽ അൽപം വ്യത്യാസമുണ്ട്. Malikaveedu (സംവാദം) 08:58, 12 സെപ്റ്റംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ഞിമരം&oldid=4025288" എന്ന താളിൽനിന്ന് ശേഖരിച്ചത്