സംവാദം:പഞ്ചലോഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുമ്പ് അല്ലേ ഒരു ലോഹം??? --ചള്ളിയാൻ 03:13, 22 നവംബർ 2006 (UTC)

പ്രമാണത്തിനായി ദാ ഇവിടെ നോക്കൂ. --ചള്ളിയാൻ 03:17, 22 നവംബർ 2006 (UTC)

ഈ ലിങ്ക് ഇപ്പോൾ വർക്കുന്നില്ലല്ലോ.. --Vssun 07:07, 17 ഒക്ടോബർ 2008 (UTC)
ഇത് ഹിന്ദുമതവുമായി എങ്ങെനെ ബന്ധപ്പെട്ടിരിക്കുന്നു ???? --സുഗീഷ് 15:27, 18 ഫെബ്രുവരി 2010 (UTC)
സ്റ്റബ് സാധാ സ്റ്റബ് ആക്കിയിട്ടുണ്ട്.. --Vssun 15:38, 18 ഫെബ്രുവരി 2010 (UTC)

ചിത്രങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ ഈ ലേഖനത്തിന് യോജിച്ചതാണോ? ഓട് തന്നെയാണ് പഞ്ചലോഹം എന്ന ധ്വനിയല്ലേ അതിൽ നിന്നും ലഭിക്കുന്നത്. --Vssun 15:38, 18 ഫെബ്രുവരി 2010 (UTC)

ചിത്രങ്ങൾ ഓട് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. പഞ്ചലോഹം പ്രധാനമായും ക്ഷേത്രങ്ങലിലെ വിഗ്രഹങ്ങളും ആരാധന സാമഗ്രികളും. പള്ളികളുടെ മകുടങ്ങൾ. കുരിശുകൾ എന്നിവ ഉണ്ടാക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്. അതായത് ഹൈന്ദവ ആചാരങ്ങൾക്ക് മാത്രമല്ല എല്ലാ മത വിഭാഗങ്ങളുടേയും ആരാധനകൾക്കും ആരാധനാലയങ്ങലിലും ഉപയോഗിക്കുന്നു. --സുഗീഷ് 15:49, 18 ഫെബ്രുവരി 2010 (UTC)

അപ്പോൾ ചിത്രങ്ങൾ ഒഴിവാക്കാമല്ലോ അല്ലേ? --Vssun 13:59, 19 ഫെബ്രുവരി 2010 (UTC)

ഉരുളിയുടേയും മണിയുടേയും ചിത്രങ്ങൾ ഒഴിവാക്കാവുന്നതാണ്‌. --സുഗീഷ് 17:09, 19 ഫെബ്രുവരി 2010 (UTC)

വെങ്കലത്തിലേയ്ക്ക് മാറ്റി--പ്രവീൺ:സം‌വാദം 17:20, 19 ഫെബ്രുവരി 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചലോഹം&oldid=673774" എന്ന താളിൽനിന്ന് ശേഖരിച്ചത്