സംവാദം:പഞ്ചമുഖമിഴാവ്
ദൃശ്യരൂപം
തമിഴ് വിക്കിപ്പീഡിയയിൽ പഞ്ച മുഖ മിഴാവിനെപ്പറ്റി സാമാന്യം വലിയ താളാണുള്ളത്. തമിഴറിയാവുന്നവർ തർജ്ജമ ചെയ്താൽ നന്നായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 00:32, 16 നവംബർ 2012 (UTC)
മലയാളം വിക്കിപീഡിയയിൽ പഞ്ചമുഖ മിഴാവ് ലേഖനം കണ്ടപ്പോൾ, അതിന്റെ തമിഴിലുള്ള പേര് എന്താണെന്ന് തമിഴ് വിക്കിയിലെ പാർവ്വതി ശ്രീധരനോട് സംശയം ചോദിച്ച് മെയിൽ അയച്ചിരുന്നു. അതിന്റെ തമിഴ് പേര് പറഞ്ഞു തന്നതിനു പുറമേ, അവർ തന്നെ അതിന്റെ തമിഴ് ലേഖനവും സൃഷ്ടിച്ച് സഹായിക്കയായിരുന്നു. തമിഴ് ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ മലയാളം ലേഖനത്തിൽ ചേർത്തിട്ടുണ്ട്.
കൂടിയാട്ടത്തിന് ഇത് ഉപയോഗിക്കുന്നുണ്ടല്ലോ? നാട്യഗൃഹത്തിന്റെ ഒരു അവതരണത്തിന് കൊല്ലത്തു വേണുജി ഇതുപയോഗിച്ച് കണ്ടിട്ടുണ്ട്.--Fotokannan (സംവാദം) 15:12, 18 നവംബർ 2012 (UTC)