സംവാദം:പച്ചിലപ്പാമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചിലപ്പാമ്പിന്റെ വർഗ്ഗം ഇപ്പോഴുള്ള Ahaetulla_fronticincta തല്ല. ഇത് ബർമ്മയിലും ഇന്ത്യയിലെ ആസാമിലും മാത്രം കാണുന്ന ഒരു തരം പച്ചിലപ്പാമ്പാണെന്നാണ് ഇംഗ്ലീഷ് വിക്കിയിൽ പറയുന്നത്. ഇന്ത്യ ശ്രീലങ്ക എന്നിവടങ്ങളിൽ കാണുന്ന Ahaetulla_nasuta എന്ന പാമ്പാണ് നമ്മുടെ നാട്ടിലെ പച്ചിലപ്പാമ്പെന്ന് കരുതി ടാക്സോബോക്സ് മാറ്റുന്നു.--മനോജ്‌ .കെ 20:01, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പച്ചിലപ്പാമ്പ്&oldid=3572633" എന്ന താളിൽനിന്ന് ശേഖരിച്ചത്