സംവാദം:പച്ചക്കറികളുടെ നാമാന്തര പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാമാന്തരം? --Vssun (സംവാദം) 09:19, 18 നവംബർ 2012 (UTC)

ഇടുക്കി[തിരുത്തുക]

ഇടുക്കിയെ വലത്തേ അറ്റത്തേക്കിട്ടതിന് കാരണം വല്ലതുമുണ്ടോ? --Vssun (സംവാദം) 11:06, 23 ഏപ്രിൽ 2013 (UTC)

കൊത്തമര[തിരുത്തുക]

കൊത്തമര എന്നത്, അമര പോലുള്ള മറ്റൊരിനമല്ലേ? എറണാകുളത്ത് അമര=കൊത്തമര എന്നത് തെറ്റല്ലേ? --Vssun (സംവാദം) 02:13, 9 മേയ് 2013 (UTC)

കൊത്തമര/കൊത്തവര അമരയല്ല എന്നാണ് തോന്നുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 03:08, 9 മേയ് 2013 (UTC)

ആ തിരുത്ത് ഒഴിവാക്കി. --Vssun (സംവാദം) 05:41, 10 മേയ് 2013 (UTC)

ശരിയാണു്, എറണാകുളത്തു കൊത്തമരയെന്നു പറയുന്നതു അമരയെയല്ല. പക്ഷെ തിരുവനന്തപുരത്തു് അമരയ്ക്ക എന്നു പറയുന്നതു എറണാകുളത്തെ കൊത്തമരയെയാണു്. അതിന്റെ ചിത്രം കിട്ടുമോയെന്നു നോക്കട്ടെ. Manilal (സംവാദം) 07:49, 13 ജൂൺ 2013 (UTC)