സംവാദം:പച്ചക്കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പച്ച കടലാമ എന്നു മലയാളത്തിലാക്കാമോ? --Vssun 17:11, 12 നവംബർ 2008 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു - ബിപിൻ 17:16, 12 നവംബർ 2008 (UTC)
Yes check.svg ചെയ്തു കഴിഞ്ഞു--Vssun 17:28, 12 നവംബർ 2008 (UTC)

പച്ചക്കടലാമ എന്നു വേണം; തെറ്റ് എന്റേത്. --ബിപിൻ 17:33, 12 നവംബർ 2008 (UTC)

☑Y ചെയ്തു--ജേക്കബ് 18:08, 12 നവംബർ 2008 (UTC)

Source? http://static.manoramaonline.com/advt/Environment/Nov11/section93_article2.htm കോപ്പിറൈറ്റ് പ്രശ്നമുണ്ടാവുമോ? --ഷാജി 18:58, 12 നവംബർ 2008 (UTC)

ഈച്ചക്കോപ്പിയല്ലെങ്കിലും മിക്കവാറും വാചകങ്ങളും അതേപടി പകർത്തിയ പോലെയിരിക്കുന്നു. പകർപ്പവകാശലംഘനം ആണെന്ന് കരുതുന്നു. --Vssun 22:52, 12 നവംബർ 2008 (UTC)
ലേഖനം ഒന്ന് മാറ്റിയെഴുതിയിട്ടുണ്ട്. നിലനിർത്താനാവുമോ എന്ന് അഭിപ്രായപ്പെടുക. --Vssun 23:33, 12 നവംബർ 2008 (UTC)
2 റഫറൻ‍സുകൾ കൂടി ചേർത്തിട്ടുണ്ട് --ഷാജി 14:50, 13 നവംബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പച്ചക്കടലാമ&oldid=673738" എന്ന താളിൽനിന്ന് ശേഖരിച്ചത്