സംവാദം:പകൽപ്പൂരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു പോലെ പരക്കെ ഉപയോഗിക്കുന്ന പദങ്ങളുടെ പേരുള്ള ചലച്ചിത്രങ്ങളുടെ തലക്കെട്ടിൽ (ചലച്ചിത്രം) എന്നു ചേർക്കുന്നതല്ലേ ആശയക്കുഴപ്പമൊഴിവാക്കാൻ നല്ലത് ? --Anoop | അനൂപ് (സംവാദം) 08:31, 9 ജൂലൈ 2012 (UTC)[മറുപടി]

ഈ തലക്കെട്ടിൽ ഒരു ലേഖനം വരാൻ സാധ്യതയുണ്ടെങ്കിൽ വലയം ചേർക്കാവുന്നതാണ്. --Jairodz (സംവാദം) 08:49, 9 ജൂലൈ 2012 (UTC)[മറുപടി]
പക്ഷെ പകൽപ്പൂരം എന്ന പൂരത്തെക്കുറിച്ച് അറിയാൻ വിക്കിയിൽ വരുന്ന ആൾ തിരഞ്ഞാൽ ഈ ചലച്ചിത്രലേഖനമാണു ലഭിക്കുക. (പ്രിയം എന്ന താളും ഒരുദാഹരണം). ഇത് യഥാർത്ഥത്തിൽ തെറ്റല്ലേ. അതിനു പകരം ആ ലേഖനമില്ല എന്നു കാണുകയാണെങ്കിൽ ആ ലേഖനം സൃഷ്ടിക്കുവാനെങ്കിലും അതൊരു കാരണമാകും. ഇതുപോലെ പരക്കെ ഉപയോഗിക്കപ്പെടുന്ന ചിത്രങ്ങളുടെ തലക്കെട്ടുകൾക്ക് (ചലച്ചിത്രം) എന്നു ചേർക്കുന്നതാണുചിതം. നെയ്ത്തുകാരൻ എന്നു തിരഞ്ഞ് നെയ്ത്തുകാരൻ എന്ന ചലച്ചിത്രത്തിലെത്തുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. --Anoop | അനൂപ് (സംവാദം) 10:33, 9 ജൂലൈ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പകൽപ്പൂരം&oldid=1355070" എന്ന താളിൽനിന്ന് ശേഖരിച്ചത്