സംവാദം:പകർപ്പവകാശ നിയമം, 1957 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

en: Indian copyright law ചേർത്തു - Indian copyright law is governed by the Copyright Act, 1957 എന്നാണ്‌ w:Indian copyright law-ലെ ആദ്യവാചകം, അതിനാൽ തലക്കെട്ട് പകർപ്പവകാശ നിയമം (ഇന്ത്യ) എന്ന് മാറ്റണോ?--ഷാജി 19:30, 11 ഓഗസ്റ്റ് 2009 (UTC)

float 1957-ൽ നിലവിൽ വന്നെന്നേയുള്ളൂ. പിന്നീട് ഭേദഗതികൾ മാത്രമല്ലേ വന്നിട്ടുള്ളൂ. പുതിയ നിയമം വരുകയാണെങ്കിൽ മാത്രം നിലവിൽ വന്ന വർഷം തലക്കെട്ടിലുൾപ്പെടുത്തിയാൽ മതിയാകും. --Vssun 02:44, 12 ഓഗസ്റ്റ് 2009 (UTC)