സംവാദം:ന്യൂ മാഹി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


സ്ഥലനാമോൽപത്തി എന്ന ഭാഗത്തു് എഴുതിയിരിക്കുന്നതു് മയ്യഴിക്കു് ആ പേരു വരുവാനുള്ള കാരണമാണു്. ന്യൂമാഹി എന്ന പേരു് എങ്ങനെയാണു് വന്നതു് എന്നറിയാൻ സി.എച്ച്. ഗംഗാധരന്റെ മയ്യഴി എന്ന പുസ്തകം കാണുക. ചരിത്രവും ശരിയല്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

കേരള സർക്കാറിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ ആണ്‌ ലേഖനത്തിലുള്ളത് . കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കൂട്ടിച്ചേർക്കൂ. തെറ്റായ വിവരങ്ങൾ നീക്കി ആധികാരികമായ പുതിയ വിവരങ്ങൾ ചേർക്കൂ --Anoopan| അനൂപൻ 17:25, 28 നവംബർ 2008 (UTC)