സംവാദം:ന്യൂസ്‌പേപ്പർബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിന്റെ പേര് മാറ്റം[തിരുത്തുക]

ഈ ലേഖനത്തിന്റെ പേര് ന്യൂസ്‌പേപ്പർബോയ് എന്നത് മാറ്റി ന്യൂസ്‌പേപ്പർ ബോയ് എന്ന് ആക്കിക്കൂടെ? ന്യൂസ്‌പേപ്പർ ബോയ് ആണ് ശരിയെന്നു തോന്നുന്നു. ഇതിന്റെ സിനിമാ പോസ്റ്ററിൽ ന്യൂസ്‌പേപ്പർബോയ്എന്നുതന്നെയാണ് കാണപ്പെടുന്നത്. അതുപക്ഷേ, ഒരു സാങ്കേതിക പിഴവായിരിക്കാം. നെറ്റിൽ മറ്റെല്ലാ റിസൾട്ട്കളിലും ന്യൂസ്‌പേപ്പർ ബോയ് എന്ന് തന്നെയാണ് കാണപ്പെടുന്നത്. തന്നെയുമല്ല ആളുകൾ സാധാരണയായി ഇങ്ങനെയായിരിക്കും സേർച്ച് ചെയ്യുന്നത്. മേൽവിലാസം ശരിയാണ് (സംവാദം) 08:47, 9 സെപ്റ്റംബർ 2017 (UTC)