സംവാദം:നോഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് നോവ/നോഹ എന്ന താളിലേക്ക് മാറ്റുന്നതല്ലേ നല്ലത്? --ചള്ളിയാൻ ♫ ♫ 10:49, 15 ഡിസംബർ 2007 (UTC)

"ഇതും കൂടി കാണുക "എന്ന തലക്കെട്ടിൽ , നോവ/നോഹ എന്ന താളിലേക്ക് ലിങ്കു ചെയ്യുന്നതായിരിക്കും ഉത്തമം. --Caduser2003 10:57, 15 ഡിസംബർ 2007 (UTC)
നോഹയോട് ലിങ്കുന്നതാണ്‌ നല്ലത് . തലക്കെട്ടിൽ നബി വേണ്ട :-) --സുഗീഷ് 11:00, 15 ഡിസംബർ 2007 (UTC)
യോജിക്കുന്നു.--Caduser2003 11:08, 15 ഡിസംബർ 2007 (UTC)

ചിത്രം[തിരുത്തുക]

ഈ ലേഖനത്തിൽ ചിത്രംത്തിൻറെ സഹായമില്ലാതെ തന്നെ ലേഖനം മനസ്സിലാവുന്നുണ്ട് അതിനാൽ ചിത്രത്തിൻറെ ആവശ്യമില്ലെന്ന് തോന്നുന്നു..!സിദ്ധീഖ് | सिधीक

"https://ml.wikipedia.org/w/index.php?title=സംവാദം:നോഹ&oldid=673687" എന്ന താളിൽനിന്ന് ശേഖരിച്ചത്