സംവാദം:നോക്കിയ ലൂമിയ 1320

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തൽ നടത്തി താൾ മെച്ചപെടുത്താം. ഉടനെ നീക്കം ചെയ്യണ്ടാ എന്ന അഭിപ്രായം.--atnair (സംവാദം) 07:49, 18 ജനുവരി 2014 (UTC)[മറുപടി]

താൾ പരസ്യം പോലെയാണെന്നൊന്നും തോന്നുന്നില്ല. നീക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. മായ്ക്കുക ഫലകം നീക്കുന്നു. മറ്റുള്ളവ നിലനിർത്തുന്നു. --അൽഫാസ് ( ) 16:23, 18 ജനുവരി 2014 (UTC)[മറുപടി]

20 മണികൂർ സംസാര സമയം ആണ് നോകിയ അവകാശപെടുന്നത്ഽ ഇതു പരസ്യസ്വഭാവമുള്ളതാണെന്നു കരുതുന്നു.--Mpmanoj (സംവാദം) 05:04, 19 ജനുവരി 2014 (UTC)[മറുപടി]

വിക്കിപീഡിയൻ അവകാശപ്പെട്ടിട്ടില്ല.--Roshan (സംവാദം) 05:20, 19 ജനുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നോക്കിയ_ലൂമിയ_1320&oldid=1906587" എന്ന താളിൽനിന്ന് ശേഖരിച്ചത്