സംവാദം:നൊങ്ങണംപുല്ല്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കട്ടുറുമ്പിന് കാത് കുത്ത്.
ഞങ്ങളം പുല്ലിന് വേലി കെട്ടി
അവിടന്നും കിട്ടി ഉരിയരി

എന്നു തുടങ്ങുന്ന ഒരു പാട്ട് പണ്ട് കേട്ടിട്ടുണ്ട്. അതിലെ ഞങ്ങളം പുല്ലാണോ ഈ നൊങ്ങണംപുല്ല്? --അജയ് ബാലചന്ദ്രൻ സംവാദം 09:07, 26 മാർച്ച് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നൊങ്ങണംപുല്ല്&oldid=1701587" എന്ന താളിൽനിന്ന് ശേഖരിച്ചത്