സംവാദം:നൈലിന്റെ ലില്ലി
ദൃശ്യരൂപം
ആഫ്രിക്കൻ ലില്ലി എന്ന പേരു തന്നയല്ലേ കൂടുതൽ നല്ലത് ? ഇംഗ്ലീഷ് വിക്കിയിൽ നോക്കുമ്പോൾ അങ്ങനെ തോന്നുന്നു--മനോജ് .കെ (സംവാദം) 11:05, 28 മേയ് 2013 (UTC)
http://www.flowersofindia.net/catalog/garden.html എന്ന ലിങ്കിൽ നോക്കുക. നൈലിന്റെ ലില്ലി, നൈലിന്റെ വെളുത്ത ലില്ലി എന്നിങ്ങനെയാണ് പേരുകൾ കൊടുത്തിരിക്കുന്നത്. വെളുത്ത ആഫ്രിക്കൻ ലില്ലി എന്ന പേരില്ല! --ടോട്ടോചാൻ (സംവാദം) 11:17, 28 മേയ് 2013 (UTC)