സംവാദം:നൈട്രജൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈട്രജൻ എന്ന മൂലകത്തിന്റെ മലയാള നാമധേയമായ പാക്യജനകം എന്നാക്കി ഈ താൾ മാറ്റണമോ എന്ന് അഭിപ്രായം പറയുക.. --Vssun 20:48, 19 ഡിസംബർ 2006 (UTC)[മറുപടി]

പാക്യജനകം ആക്കിയിട്ട് നൈട്രജൻ ഒരു റീഡയറക്ഡ് ഇടണം എന്നാണ് എൻറെ അഭിപ്രായം. ലിജു മൂലയിൽ 21:45, 19 ഡിസംബർ 2006 (UTC)[മറുപടി]

നൈട്രജൻ എന്നുതന്നെ താൾ ഇട്ടിട്ട് പാക്യജനകം എന്ന താൾ ഇങ്ങോട്ടു റീഡിറക്ടിയാൽ മതിയെന്നെന്റെ അഭിപ്രായം പാക്യജനകമെന്താണെന്ന് മിക്കവർക്കും അറിയില്ലല്ലോ. പാക്യജനകം എന്താണെന്ന് ആളുകൾക്ക് അറിയാമെങ്കിൽ മാത്രം തിരിച്ചിട്ടാൽ മതിയാരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. നൈട്രജൻ ഏകദേശം മുഴവനും മലയാളമായിക്കഴിഞ്ഞില്ലേ--പ്രവീൺ:സംവാദം 11:31, 20 ഡിസംബർ 2006 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നൈട്രജൻ&oldid=4026270" എന്ന താളിൽനിന്ന് ശേഖരിച്ചത്