സംവാദം:നേത്രവിജ്ഞാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു തത്തുല്യമായ മലയാള പദമില്ലേ? മഷിത്തണ്ടിൽ നേത്രശാസ്ത്രം എന്നും ഇവിടെ നേത്ര വിജ്ഞാനം എന്നും കാണുന്നുണ്ട്. ഇതിലേതെങ്കിലുമൊന്ന് സ്വീകരിച്ചൂടെ? --Anoopan| അനൂപൻ 10:37, 22 ജൂൺ 2010 (UTC) checkY ചെയ്തു--Vssun (സുനിൽ) 17:52, 22 ജൂൺ 2010 (UTC)[മറുപടി]

നേത്രവിജ്ഞാനം എന്നത് കൃത്രിമ പദമല്ലേ.. പൊതുവേ ഉപയോഗിക്കുന്നില്ലല്ലോ. ഒഫ്താൽമോളജി എന്നു തന്നെയല്ലേ പൊതുവേ ഉപയോഗിക്കാറ് --ജേക്കബ് (സംവാദം) 23:21, 22 മാർച്ച് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നേത്രവിജ്ഞാനം&oldid=3565926" എന്ന താളിൽനിന്ന് ശേഖരിച്ചത്