സംവാദം:നെന്മേനിവാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒഴിവാക്കിയ ലേഖനത്തിൽ നിന്നും പഴയ സംവാദം താഴെ ചേർക്കുന്നു.

നെന്മേനി വാകയുടെ ശാസ്ത്രനാമം Albizia lebbeck എന്നാണ്. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ്.

ഗുൽമോഹറിന്റെ ശാസ്ത്രനാമം Delonix regia എന്നും. ഇതിന് ചുവന്ന പൂക്കളാണ്. അതുകൊണ്ട് തിരിച്ചു വിടുന്നതു ശരിയല്ല.Satheesan.vn 15:36, 29 ഒക്ടോബർ 2010 (UTC)

ഗുൽമോഹറിന്റെ സംവാദതാളിൽ ഇതെ പറ്റി നല്ല സംവാദമുണ്ടല്ലൊ. ഇനിയെങ്കിലും തിരിച്ചു വിടൽ മായിച്ചു കളഞ്ഞു കൂടെ? Satheesan.vn 15:47, 29 ഒക്ടോബർ 2010 (UTC)

ഈ താളും സംവാദതാളും നീക്കം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നെന്മേനിവാകയേക്കുറിച്ച് കൂടുതലായി അറിയാവുന്നവർ തന്നെ വിവരങ്ങൾ ചേർക്കണം. --സുഗീഷ് (സംവാദം) 22:26, 6 ജനുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നെന്മേനിവാക&oldid=1157975" എന്ന താളിൽനിന്ന് ശേഖരിച്ചത്