സംവാദം:നെന്മീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

http://en.wikipedia.org/wiki/Indo-Pacific_king_mackerel ഇതല്ലേ? — ഈ തിരുത്തൽ നടത്തിയത് 2.24.148.115 (സംവാദംസംഭാവനകൾ)

നെയ്മീൻ, നെന്മീൻ, അയക്കൂറ, ഐക്കോറ‎[തിരുത്തുക]

ഇവയെല്ലാം ഒന്നാണോ? --Vssun (സംവാദം) 16:57, 1 ഡിസംബർ 2011 (UTC)

അയക്കൂറ എന്ന ലേഖനവും കാണുക. --Vssun (സംവാദം) 16:59, 1 ഡിസംബർ 2011 (UTC)
ഒപ്പം അയക്കൂറയിലെ സംവാദവും കാണുക :) ---Johnchacks (സംവാദം) 17:03, 1 ഡിസംബർ 2011 (UTC)

നെയ്‌മീൻ, അയക്കൂറ എന്നിങ്ങനെ കേരളത്തിൽ അറിയപ്പെടുന്ന മീൻ 'കിംഗ്‌ മാക്കറെൽ' (en:King mackerel) ആണെന്നും കക്ഷി 'ദേശീയ മത്സ്യം' ആണെന്നും ജനയുഗം വാർത്തയിൽ കൊടുത്തിരിക്കുന്നു---Johnchacks (സംവാദം) 17:36, 1 ഡിസംബർ 2011 (UTC)

നെന്മീനും നെയ്മീനും ഒന്നാണോ?--Vssun (സംവാദം) 03:05, 2 ഡിസംബർ 2011 (UTC)
Johnchacks തന്ന കണ്ണി വേറെ വാർത്തയാണല്ലോ? --Sivahari (സംവാദം) 03:39, 2 ഡിസംബർ 2011 (UTC)

ആ വാർത്ത ഏറ്റവും താഴേക്ക് Scroll ചെയ്ത് നോക്കുമല്ലോ? അവിടെ ദേശീയ മത്സ്യം എന്നൊരു ഉപവിഭാഗം ഉണ്ട്. നമുക്കുറപ്പിക്കേണ്ടത് നെയ്മീൻ, നെന്മീൻ, അയക്കൂറ എന്നത് ഒരേ മത്സ്യമാണോ എന്നും ആണെങ്കിൽ തത്തുല്യ ഇന്റർവിക്കി Seer fish, Wahoo, King mackerel എന്നിവയിൽ ഏതാണെന്നുമാണ് ---Johnchacks (സംവാദം) 04:27, 2 ഡിസംബർ 2011 (UTC)

നെയ്മീൻ == en:Indo-Pacific_king_mackerel എന്ന് പുതിയ താളുണ്ടാക്കുന്നു. --മനോജ്‌ .കെ (സംവാദം) 15:16, 6 മേയ് 2013 (UTC)
നെയ്മീൻ എന്ന് കേരളത്തിൽ പറയുന്നത് അവിടെ വിവരപ്പെട്ടിയിൽ ചേർത്തിരിക്കുന്ന ചിത്രത്തിലുള്ള മീനിനെയല്ലല്ലോ? ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിലുള്ള മീനിനെയല്ലേ?---ജോൺ സി. (സംവാദം) 15:49, 6 മേയ് 2013 (UTC)
എന്താ പ്രശ്നമെന്നുവച്ചാൽ ഇതിനെയെല്ലാം ഐക്കോറ, നെയ്മീൻ, നെന്മീൻ എന്നൊക്കെ വിളിയ്ക്കുന്നുണ്ടെന്നാണ് ഫിഷ് ഡാറ്റാബേസിൽ കാണുന്നത്. എല്ലാ താളിലും അതൊക്കെ ചേർക്കുന്നുണ്ട്. അല്ലാതെ വേറെ വഴിയൊന്നും കാണുന്നില്ല. ചർച്ച ചെയ്ത് തിരുമാനമായാൽ താളിന്റെ പേരു മാറ്റാം. --മനോജ്‌ .കെ (സംവാദം) 16:30, 6 മേയ് 2013 (UTC)
ഇതിനു നെന്മീൻ എന്ന പേര് ഞാൻ നോക്കിയ ഡാറ്റാബേസിലൊന്നും കണ്ടില്ല. നെയ്മീൻ എന്നു മാത്രമേയുള്ളൂ.--മനോജ്‌ .കെ (സംവാദം) 16:57, 6 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നെന്മീൻ&oldid=1746421" എന്ന താളിൽനിന്ന് ശേഖരിച്ചത്