സംവാദം:നെതൽ ക്ലബ്ബ് തൈക്കടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെതലോ നെയ്തലോ ഏതാണ് ശരി? --ചള്ളിയാൻ ♫ ♫ 05:22, 7 ഡിസംബർ 2007 (UTC)

  • ഈ ക്ലബ്ബിനെ കുറിച്ചുള്ള വാർത്താ ശകലങ്ങളോ ലഭിച്ച പുരസ്കാരങ്ങളെ കുറിച്ചുള്ള വിവരങ്ങളോ ഉണ്ടോ? ക്ലബ്ബ് ശ്രദ്ധേയമാണോ? simy 06:51, 7 ഡിസംബർ 2007 (UTC)
ഈ ക്ലബ്ബിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചക്കകത്ത് ടി.വിയിൽ ഒരു വാർത്താശകലം ഉണ്ടായിരുന്നതായ് ഓർക്കുന്നു ഇന്ത്യാവിഷനിൽ ആണെന്ന് തോന്നുന്നു. ഇതിനുമുൻപ് ഒരിക്കൽ ഏഷ്യാനെറ്റ് ന്യൂസിലും കണ്ടതായി ഓർക്കുന്നു. ന്യൂസ്പേപ്പറിൽ കണ്ടതായി ഓർക്കുന്നില്ല. കടലാമയുടെ മുട്ടകൾ സൂക്ഷിച്ച് വിരിയിച്ച് തിരിച്ച് അവയുടെ സ്വന്തം ആവാസവ്യവസ്ഥയായ കടലിലേക്ക് തന്നെ തിരിച്ചുവിടുന്നതിന്റെ ദൃശ്യങ്ങളും കാണിച്ചിരുന്നു.--സുഗീഷ് 18:57, 7 ഡിസംബർ 2007 (UTC)
ഈ സം രഭത്തെ കുറിച്ച് ഞാൻ എവിടെയൊ വായിച്ചിട്ടുണ്ട്. --Jigesh talk 07:04, 12 ജൂൺ 2009 (UTC)

രണ്ടു കണ്ണികൾ 1 2.ഒന്ന് ക്ലബ്ബുകാരുടെ--തച്ചന്റെ മകൻ 16:07, 12 ജൂൺ 2009 (UTC)