സംവാദം:നെട്ടൂർ പി. ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ചിത്രം കോമൺസിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാനായി ഫ്ലാഗ് ചെയ്തതാണ്. ചെയ്ത് സഹായിക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 06:12, 9 മാർച്ച് 2013 (UTC)

പുസ്തകത്തിന്റെ കവറാണ്. സ്വതന്ത്രമല്ല. നീക്കം ചെയ്യാനായി നിർദ്ദേശിച്ചു. പുസ്തകത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന താളിൽ കുറഞ്ഞ റെസല്യൂഷനുള്ള ചിത്രം ഉപയോഗിക്കാം. അതിന് മലയാളം വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യണം. കോമൺസിലേക്ക് മാറ്റാൻ സാധിക്കില്ല. --Vssun (സംവാദം) 07:14, 9 മാർച്ച് 2013 (UTC)