സംവാദം:നൂൽമഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ മഴനൂൽ എന്നാണു പറയാറു്. മഴയ്ക്കു മുമ്പായോ മഴയോടൊപ്പമോ നൂലുപോലെ ഖരവസ്തുക്കൾ പെയ്യുന്നതു് കൂടാതെ, നൂലുപോലെ പെയ്യുന്ന മഴയെയാണു് നൂൽമഴ എന്നു പറയുക. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 03:11, 1 ജൂൺ 2013 (UTC)

മഴനൂലിനു് ഒരു അവലംബം കിടക്കട്ടെ: [1]

ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 03:20, 1 ജൂൺ 2013 (UTC)

നാല്‌പതാംനമ്പർ മഴ http://kurinjionline.blogspot.in/2007/06/blog-post_19.html ഒരു സമാന വിഷയം. --ഷിജു അലക്സ് (സംവാദം) 04:02, 1 ജൂൺ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നൂൽമഴ&oldid=2841592" എന്ന താളിൽനിന്ന് ശേഖരിച്ചത്