സംവാദം:നൂർപൂറിലെ സൂരജ് മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്‌ സൂരജ് മൽ എന്ന് പോരേ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:12, 29 മാർച്ച് 2013 (UTC)[reply]

സൂരജ് മൽ എന്ന് സാധാരണഗതിയിൽ അറിയപ്പെടുന്നത്, ജാട്ട് രാജാവായ ഭരത്പൂരിലെ സൂരജ് മൽ ആണ്. --Vssun (സംവാദം) 02:36, 30 മാർച്ച് 2013 (UTC)[reply]
ആണോ? എന്നാൽ ശരി. ചരിത്രം വല്യ പിടിയില്ല.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:00, 30 മാർച്ച് 2013 (UTC)[reply]

സൂരജ് മൽ ഉണ്ടാക്കിയിട്ടുണ്ട്. --Vssun (സംവാദം) 05:03, 30 മാർച്ച് 2013 (UTC)[reply]

float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:53, 30 മാർച്ച് 2013 (UTC)[reply]