സംവാദം:നീൾവരയൻ തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതുരണ്ടും ( ചിന്നത്തവിടൻ ) ഒന്നാണല്ലോ. @ഉപയോക്താവ്:Uajith @ഉപയോക്താവ്:Irvin calicut--മനോജ്‌ .കെ (സംവാദം) 05:26, 1 ഒക്ടോബർ 2014 (UTC)

ശരിയാ ..രണ്ടും ഒന്നാ...മൈ മിസ്റ്റേക്ക് :) ചിന്നത്തവിടൻ Mycalesis visala നീൾവരയൻ തവിടൻ Mycalesis visala .. പക്ഷേ ചിന്നത്തവിടൻ എന്ന പേര്,മൂപ്പർ ചിന്ന ആൾ ആണെന്ന കണ്ഫ്യൂഷൻ ഉണ്ടാക്കുമല്ലോ..വര നീണ്ടത് എങ്കിൽ നീൾവരയൻ എന്ന പേരല്ലേ അഭികാമ്യം ?? — ഈ തിരുത്തൽ നടത്തിയത് User:Uajith (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:നീൾവരയൻ_തവിടൻ&oldid=2031510" എന്ന താളിൽനിന്ന് ശേഖരിച്ചത്