സംവാദം:നീർമാതളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Crataeva magna ശാസ്ത്രീയനാമമാണെങ്കിൽ Passiflora laurifolia എന്താണ് . ? -- Raghith 17:27, 28 ജൂലൈ 2011 (UTC)[മറുപടി]

ഒന്നുരണ്ട് സംശയങ്ങൾ
  1. നീർമാതളം വൃക്ഷമാണോ ??
  2. അത് വൃക്ഷം ആണെങ്കിൽ ; ഈ താളിൽ നൽകിയിരിക്കുന്ന box എന്തിന്റേതാണ്??
  3. ഇതിൽ പറഞ്ഞിരിക്കുന്നത് ശരിയെങ്കിൽ ഇതുകൂടി ഒന്ന് നോക്കണം. --സുഗീഷ് 16:32, 6 നവംബർ 2011 (UTC)[മറുപടി]

നീർമാതളം വൃക്ഷമാണ്‌. ഇതിന്റെ കൂടെയുള്ള പെട്ടിയിലുള്ളത്‌ പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിലെ ഒരു വള്ളിച്ചെടിയുടേതാണ്‌. നീർമാതളം is Crataeva magna. See a photo here. We have this along our river here. http://herb.ohojunk.com/wp-content/uploads/2009/10/8_001.jpg --Vinayaraj (സംവാദം) 14:48, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

നീർ mathalam[തിരുത്തുക]

കൊടുങ്ങല്ലൂർ കോട്ടപ്പുറം ആംപിതീയേറ്ററിന് സമീപം ഒരു നീർ മാതളം നിൽക്കുന്നുണ്ട്. ഇതിന്റെ ഫലം ഭഷ്യ യോഗ്യമാണോ? Varunan T K (സംവാദം) 10:36, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]

Photo Varunan T K (സംവാദം) 10:38, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]

Photo Varunan T K (സംവാദം) 10:38, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]

Photo Varunan T K (സംവാദം) 10:38, 17 സെപ്റ്റംബർ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നീർമാതളം&oldid=3214580" എന്ന താളിൽനിന്ന് ശേഖരിച്ചത്