സംവാദം:നീക്കിയിരുപ്പ് മൂല്യം
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ തലക്കെട്ട് നീക്കിയിരുപ്പ് മൂല്യം എന്നാക്കിയ ശേഷം നെറ്റ് അസറ്റ് വാല്യു അതിലേക്ക് ഒരു തിരിച്ചു വിടൽ താൾ ആക്കി മാറ്റുന്നതല്ലേ നല്ലത്? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:31, 31 ജൂലൈ 2013 (UTC)
അതെ .നീക്കിയിരുപ്പ് മൂല്യം എന്നു തലക്കെട്ടാക്കുന്നതാണ് ഉചിതം.--Mpmanoj (സംവാദം) 03:59, 1 ഓഗസ്റ്റ് 2013 (UTC)