സംവാദം:നിലംപരണ്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum). ടിക് ട്രെഫൊയിൽ, ടിക് ക്ലോവർ (Tick Clover, Tick Trefoil) എന്നീ ആംഗലേയനാമങ്ങളുള്ള നിലമ്പരണ്ട, മിതശീതോഷ്ണമേഘലകളിലും, ഉഷ്ണമേഘലയിലും കാണുന്നു. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകളുണ്ടെങ്കിൽ അതിന്മേൽ പടർന്നുകയറുന്നതും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുന്ന ദുർബല സസ്യമാണ് നിലമ്പരണ്ട. തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകൾ; പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറ. krishiyidam എന്ന ബ്ലോഗിൽ ഇതിന്റെ Photo യുണ്ട്.krishiyidam എന്ന ബ്ലോഗിൽ നിന്നാണ് ഇത് എടുത്തത്. അതിൽ നിലമ്പരണ്ടയുടെ Photo ഉണ്ട്.


ഉപയോക്താവ്:Vinayaraj..... മ്രഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്.......എന്നുവച്ചാൽ എന്താണ്?.........--Meenakshi nandhini (സംവാദം) 11:20, 14 സെപ്റ്റംബർ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിലംപരണ്ട&oldid=3212615" എന്ന താളിൽനിന്ന് ശേഖരിച്ചത്