സംവാദം:നിരീക്ഷണ ജ്യോതിശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

floatവാനനിരീക്ഷണമാണ് ഇതിന് പൊതുവായി ഉപയോഗിക്കുന്ന നാമം. അഥവാ സ്കൈ വാച്ച്. ഈ ലേഖനമാവട്ടെ Observational astronomy യാണ്. രണ്ടും രണ്ടാണ്. അതുകൊണ്ട് വാനനിരീക്ഷണം എന്നലേഖനം നിരീക്ഷണ ജ്യോതിശാസ്ത്രവുമായി ലയിപ്പിക്കേണ്ടതില്ല. വാനനിരീക്ഷണത്തിൽ ജ്യോതിശാസ്ത്രം മാത്രമല്ല ഉൾപ്പെടുക എന്നതു കൊണ്ടാണത്. മേഘങ്ങളും അന്തരീക്ഷവും സൂര്യോദയാസ്ഥമയവും എല്ലാമുൾപ്പെടും. ഇത് ശാസ്ത്രപരമായിക്കോളണമെന്നുമില്ല, കൗതുകത്തിനും ഹോബിയായും വാനനിരീക്ഷണം നടത്തുന്നവരുണ്ട്. ഈ താളിൽ തന്നെ നിരീക്ഷണജ്യോതിശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് ഭൗതികശാസ്ത്രത്തിലധിഷ്ഠിതമായ വിവരവിശകലനമാണ് നിരീക്ഷണ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം എന്നാണ്. എല്ലാതും ഉൾക്കൊള്ളുന്ന പദമെന്ന നിലക്ക് വാനനിരീക്ഷണം എന്ന താൾ നിലനിർത്തേണ്ടതുണ്ട്.--സുഹൈറലി 05:27, 16 ജൂലൈ 2011 (UTC)[മറുപടി]

ഒറ്റവരി ലേഖനം എന്ന ഫലകം ഇനി മാറ്റാമല്ലോ..?Adv.tksujith 10:14, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]