സംവാദം:നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്മാർട്ട് ഫോണുകളും സദൃശ്യ ഉപകരണങ്ങളിലും - സജാതിയങ്ങൾ തമ്മിലേ സമുച്ചയിക്കാവൂ എന്നതാണ് വ്യാകരണനിയമം.ഒരു പ്രാവശ്യം തിരുത്തിയതാണ്. വാക്യം ഇങ്ങനെ വല്ലതും തിരുത്തുന്നത് നന്നായിരിക്കും 1, സ്മാർട്ട് ഫോണുകളിലും സദൃശ്യ ഉപകരണങ്ങളിലും അല്ലെങ്കിൽ 2,----ളും -----ങ്ങളും ബിനു (സംവാദം) 11:04, 27 ഡിസംബർ 2012 (UTC)

Yes check.svg-- ഞാൻ തിരുത്തന്നതിനിടയിലായിരുന്നു ആ തിരുത്ത്. അതിനാൽ സംഭവിച്ചതാണ്. ഇപ്പോൾ ശരിയാക്കി. --എസ്.ടി മുഹമ്മദ് അൽഫാസ് 11:14, 27 ഡിസംബർ 2012 (UTC)