സംവാദം:നിയാന്തർത്താൽ മനുഷ്യൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറ്റം നീക്കം ചെയ്തത്[തിരുത്തുക]

User:Vijayanrajapuram ലിങ്കിൽ വരുത്തിയമാറ്റം നീക്കം ചെയ്തത് ആവശ്യമായ റിസോഴ്സ് സന്ദർശകർക്ക് നൽകുന്നതിന് തടസ്സമായി തീരുന്നു. കാരണം, ഹോമോയും ഹോമോ Genus ഉം ഒരേ അർത്ഥത്തിലാണല്ലൊ വിക്കീപീഡിയയിൽ തയ്യാറാക്കിയിരാക്കുന്നത്. നിങ്ങൾ ഹോമോ എന്ന പേജ് സന്ദർശിക്കുക അതിനുശേഷം വിലയിരുത്തണം.homo habilis പോലുള്ള പേജുകൾ ഇത് ഉപയോഗിക്കുന്നുണ്ട് al amal (സംവാദം) 09:33, 2 ഓഗസ്റ്റ് 2021 (UTC)[മറുപടി]