സംവാദം:നിക്കോളാസ് കോപ്പർനിക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെറ്റ്[തിരുത്തുക]

സെകന്റിൽ 12 മൈൽ വേഗതയിൽ സൂര്യൻ ഹെർക്കുലീസ് നക്ഷത്ര സമ്യൂഹത്തിൻ നേരെ സൂര്യൻ ചലിച്ച് കൊണ്ടിരിക്കുന്നു എന്ന് എവിടയോ വായിച്ചിട്ടുണ്ട്? ഇത് ശരിയാണെങ്കിൽ സൂര്യൻ നിശ്ചലമായി നിൽക്കുന്നു എന്ന് പറയുന്നത് തെറ്റല്ലെ? 117.97.15.175 06:42, 19 ജൂൺ 2008 (UTC)

1400-1500 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഒരാളുടെ അന്നത്തെ കണ്ടുപിടുത്തമാണ്‌. ഇന്ന് ശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അതനുസരിച്ച് പണ്ടത്തെ കണ്ടെത്തലുകൾ പലതും ഇന്ന് തെറ്റയിരിക്കാനും സാധ്യതയുണ്ട്. ഐ.പി.ക്ക് അത്രക്ക് ഉറപ്പാണെങ്കിൽ മുകളിൽ തന്നിരിക്കുന്ന വാക്യവും ചേർക്കാവുന്നതാണ്‌. ഐ.പീകളുടെ തിരുത്തൽ ഇവിടെ ഒരു തീരുമാനം ആകുന്നതുവരെ ആരും തടഞ്ഞിട്ടുമില്ല.--സുഗീഷ് 07:27, 19 ജൂൺ 2008 (UTC)