വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
“
|
തലയോട്ടി തലയോട്ടിയോടു ചേർന്നുള്ള തരം പേശികളുടെ ഒരു വലിയ കൂട്ടമായി വായുടെ ചുവട്ടിൽ സ്ത്ഥിതി ചെയ്യുന്നതും
|
”
|
ഇതു മനസ്സിലാവുന്നില്ലല്ലൊ..--Vssun 22:03, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]
- ശ്രദ്ധിച്ചതിനു വളരെ നന്ദി. താഴെക്കാണുന്ന വാക്യം അതേ പടി മലയാളത്തിൽ തർജ്ജിമ ചെയ്തതാണ് ലേഖനം വിപുലീകരിച്ചത്:
“
|
The tongue is the large bundle of skeletal muscles on the floor of the mouth
|
”
|
- skeletal muscles-ന്റെ ശരിയായ മലയാളം വാക്ക് എന്താണ്? ആ വിവർത്തനത്തിൽ ഒരു "ഒപ്പിക്കൽ" നടന്നതിന്റെ പ്രശ്നമാണിത്. --ജേക്കബ് 12:46, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]