സംവാദം:നാരായൺ ആപ്തെ
Jump to navigation
Jump to search
തലക്കെട്ട്[തിരുത്തുക]
ഇതിന്റെ തലക്കെട്ട് "നാരായൺ ആപ്‌ടെ"(hi:नारायण आप्टे) എന്നല്ലെ?-- Raghith (സംവാദം) 05:28, 1 ജൂലൈ 2013 (UTC)
മറാഠികൾ/ഉത്തരേന്ത്യക്കാർ ഇതെങ്ങനെയാണ് ഉച്ചരിക്കുന്നതെന്നറിയില്ല. മലയാളത്തിൽ ആപ്തെ എന്നുതന്നെ പല സ്രോതസ്സുകളിലും എഴുതിക്കാണുന്നുണ്ട്. യഥാർത്ഥ ഉച്ചാരണത്തിനോട് യോജിച്ച രീതിയിൽ മാറ്റുന്നതിൽ എനിക്ക് വിരോധമില്ല. പക്ഷേ ദേവനാഗരി ലിപിയിൽ എഴുതുന്നമാതിരി തന്നെയാവണമെന്നില്ല സാധാരണഗതിയിൽ പേരുകളും മറ്റും ഉച്ചരിക്കുന്നത് എന്നൊരു പ്രശ്നമുണ്ട്. ഉച്ചാരണം ഉറപ്പുവരുത്തുന്നതുവരെ അവലംബമുള്ള മലയാളീകരണം തുടരുന്നതാവും നല്ലത് എന്നഭിപ്രായപ്പെടുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 1 ജൂലൈ 2013 (UTC)