സംവാദം:നാനോസാങ്കേതികവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് മലയാളീകരിക്കാൻ വല്ല സ്സാധ്യതയുമുണ്ടോ? ടെക്നോളജി-സാങ്കേതിക വിദ്യ എങ്കിലും?--അഭി 16:26, 26 ഏപ്രിൽ 2008 (UTC) ടെക്നോളജി എങ്ക്കിലും സാങ്കേതികത എന്നാക്കാമായിരുന്നു. മറ്റേത് ന്യൂന എന്ന്നാക്ക്കിയാലോ? --ചള്ളിയാൻ ♫ ♫ 17:18, 26 ഏപ്രിൽ 2008 (UTC)[മറുപടി]

നാനോസാങ്കേതികവിദ്യ ലയിപ്പിക്കുന്നതിൽ സന്തോഷം. പക്ഷേ ഈ ലേഖനം ഞാൻ പൂർത്തിയാക്കിയിട്ടില്ല. പകുതിപോലും ആയിട്ടില്ല.--Babug** 17:37, 17 ഡിസംബർ 2010 (UTC)[മറുപടി]

പൂർത്തീകരിക്കുമ്പോൾ രണ്ടു താളിലേയും വിവരങ്ങളും ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. --Vssun (സുനിൽ) 03:44, 18 ഡിസംബർ 2010 (UTC)[മറുപടി]