സംവാദം:നാഗാർജ്ജുനൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{ബുദ്ധമതം}} ഈ ലേഖനത്തിൽ ചേർക്കണോ? --Vssun 23:14, 10 ഡിസംബർ 2008 (UTC)[മറുപടി]


ബുദ്ധമതത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഈ ലേഖനം ലയിപ്പിക്കണം എന്നാണോ നിർദ്ദേശം? അങ്ങനെ ചെയ്യുന്നത് ശരിയായിരിക്കില്ല. നാഗാർജ്ജുനനെക്കുറിച്ച് തന്നെയായി ഒരു ലേഖനം ഏതുവിജ്ഞാനകോശത്തിനും ആവശ്യമാണ്. ബുദ്ധമതത്തിന്റേയും തത്ത്വചിന്തയുടെതന്നെയും ചരിത്രത്തിൽ അത്ര പ്രാധന്യമുള്ള വ്യക്തിയാണദ്ദേഹം. നാഗാർജ്ജുനനെ ബുദ്ധമതത്തിൽ ലയിപ്പിക്കുന്നത് അഗസ്റ്റിനേയോ അക്വീനാസിനേയോ കുറിച്ചുള്ള ലേഖനങ്ങളെ ക്രിസ്തുമതത്തെക്കുറിച്ചുള്ളതിൽ ലയിപ്പിക്കണം എന്നു പറയുന്നതുപോലെയാണ്. അഗസ്റ്റിനേയും അക്വീനാസിനേയുംകാൾ മൗലികത കാട്ടിയ ചിന്തകനാണ് നാഗാർജ്ജുനൻ.Georgekutty 15:44, 20 ഡിസംബർ 2008 (UTC)[മറുപടി]

അയ്യോ, മെർജാനല്ല ബുദ്ധമതം എന്ന ഫലകം ഈ ലേഖനത്തിൽ ചേർക്കണോ എന്നാ സുനിലേട്ടൻ ചോദിച്ചത് :) --അഭി 16:48, 20 ഡിസംബർ 2008 (UTC)[മറുപടി]


നന്ദി, അഭി.Georgekutty 18:32, 20 ഡിസംബർ 2008 (UTC)[മറുപടി]

ഇവിടെ ഇല്ലാതിരുന്ന കാരണം സം‌വാദം കാണാൻ വൈകി.. ഫലകം ചേർക്കുന്നതിനെക്കുറിച്ച് അഭിപ്രായം ഒന്നും വന്നില്ല. തൽക്കാലം ഫലകം ചേർക്കുന്നു.. --Vssun 04:24, 7 ജനുവരി 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നാഗാർജ്ജുനൻ&oldid=673259" എന്ന താളിൽനിന്ന് ശേഖരിച്ചത്