സംവാദം:നാഗദന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാഗദന്തി ?? --റസിമാൻ ടി വി 17:06, 7 നവംബർ 2010 (UTC)

പറഞ്ഞ പോലെ ഇത് രണ്ടും ഒന്നല്ലേ? ശാസ്ത്രീയ നാമം ഒന്നാണല്ലോ? അങ്ങിനെയാണെങ്കിൽ ലയിപ്പിക്കാമല്ലോ--RameshngTalk to me 18:11, 7 നവംബർ 2010 (UTC)

അക്ഷരത്തെറ്റായതിനാൽ ഇതിനെ പേരുമാറ്റുകയും റീഡയറക്റ്റ് നീക്കം ചെയ്യുകയുമായിരുന്നു. --Vssun (സുനിൽ) 02:49, 8 നവംബർ 2010 (UTC)

ഡോ. നേശമണി എഴുതിയ ഔഷധ സസ്യങ്ങൾ എന്ന് പുസ്തകത്തിൽ ഈ പേരാണ് ഉള്ളത്. ശസ്ത്രീയ നാമം ഒന്നായാൽ ഒന്നിപ്പിക്കാവുന്നതെ ഉള്ളു എന്നു തോന്നുന്നു. Satheesan.vn 11:57, 8 നവംബർ 2010 (UTC)
അതൊരു അക്ഷരത്തെറ്റായിരിക്കും എന്നു കരുതുന്നു. ലയിപ്പിക്കാം റീഡയറക്റ്റിന്റെ ആവശ്യമില്ല. --Vssun (സുനിൽ) 14:24, 8 നവംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നാഗദന്ദി&oldid=840932" എന്ന താളിൽനിന്ന് ശേഖരിച്ചത്