സംവാദം:നാകമോഹൻ
ദൃശ്യരൂപം
ഇതു തന്നെയാണ് നാകമോഹൻ എന്നാർക്കെങ്കിലും ഉറപ്പാക്കാമോ? അൽപം കൂടി മെലിഞ്ഞ നീളം കൂടിയ പക്ഷിയാണ് എന്റെ ഓർമ്മയിൽ--പ്രവീൺ:സംവാദം 15:24, 9 സെപ്റ്റംബർ 2010 (UTC)
- ഇതും ഇതും ഒന്നാണോ? ഫ്ലിക്കർ ചിത്രത്തിലേതിനു സമാനമായ പക്ഷിയെയാണ് കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം 15:28, 9 സെപ്റ്റംബർ 2010 (UTC)
മൗറീഷ്യസിൽ കാണപ്പെടുന്ന en:Mascarene Paradise-flycatcher എന്ന വർഗ്ഗമാണ് നമ്മുടെ താളിൽ കാണുന്നത്. നാട്ടിൽ കാണുന്നതരം പക്ഷി, ഫ്ലിക്കറിലേതുതന്നെയായിരിക്കണം. Asian paradise flycatcher എന്ന് ഫ്ലിക്കറീലുണ്ടല്ലോ. ഫ്ലിക്കറീലെ പടം സി.സി. ബൈ ആയതുകൊണ്ട് നമുക്ക് ഉപയോഗിക്കുകയുമാകാം. ഈ ചിത്രത്തിലെ പടത്തെ വേണമെങ്കിൽ റീപ്ലേസ് ചെയ്യാം. --Vssun (സുനിൽ) 15:52, 9 സെപ്റ്റംബർ 2010 (UTC)
- ഫ്ലിക്കർ പടമടക്കം കൂടുതൽ പടങ്ങൾ കോമൺസിലുണ്ട് --Vssun (സുനിൽ) 15:54, 9 സെപ്റ്റംബർ 2010 (UTC)
ഏഷ്യക്കാരന്റെ ഇംഗ്ലീഷ് വിക്കി താൾ en:Asian Paradise-flycatcher --Vssun (സുനിൽ) 15:56, 9 സെപ്റ്റംബർ 2010 (UTC)
- ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം 18:48, 9 സെപ്റ്റംബർ 2010 (UTC)
- സ്വർഗവാതിൽ പക്ഷി ഇതു തന്നെയാണോ ?--കണ്ണൻഷൺമുഖം (സംവാദം) 08:34, 2 ജൂലൈ 2014 (UTC)