സംവാദം:നസറുദ്ദീൻ ഹോജ
ദൃശ്യരൂപം
ഹോജയുടെ കഥകൾ മലയാളത്തിൽ ചിത്രകഥയായി വന്നിട്ടുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടോ? --Vssun (സംവാദം) 12:56, 8 ഡിസംബർ 2011 (UTC)
മുല്ലാ നസ്രുദ്ദീൻ എന്നപേരിലും ഇദ്ദേഹം ഫലിതപ്രിയർക്ക് സുപരിചതനാണ്. മലയാളത്തിൽ മുല്ലാനസറുദ്ദീന്റെ നേരം പോക്കുകൾ എന്ന പേരിൽ എം.എൻ കാരശ്ശേരിയുടേതായി ഒരു കൃതിയുമുണ്ട് (വേറെയും പുസ്തകങ്ങൾ ഉണ്ട്, മുല്ലാ നസ്രുദ്ദീൻ കഥകൾ, ഹോജാകഥകൾ എന്നീപേരുകളിൽ)--വിചാരം (സംവാദം) 19:23, 8 ഡിസംബർ 2011 (UTC)